ദിവസവും നാം കേള്‍ക്കയും കാണുകയും ചെയ്യുന്ന കാര്യങ്ങള്‍ നമ്മുടെതായ അര്‍ത്ഥത്തില്‍ ഒന്നു പരിശോദിച്ചു അവലോകനം ചെയ്യുകയും അത് മറ്റുള്ളവര്‍ക്ക് അറിയിക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശം.
എല്ലാവരോടും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു...
രാഷ്ട്രീയ നേതാകന്മാരും, മത നേതാക്കളും അവരുടെതായ കാര്യങ്ങള്‍ക്കും മറ്റും പാവപ്പെട്ടവരെ വെച്ചു കളിക്കുന്ന കൊള്ളരുതായ്മകള്‍ നാം തിരിച്ചറിയുകയും അതിനെ നേരിടുകയും വേണം.
Sunday, November 23, 2008
Subscribe to:
Comments (Atom)